ഞാന്‍ പരാതി കൊടുത്ത ആള്‍ ഇപ്പോള്‍ വന്‍ പ്രൊജക്ട് ഒക്കെ ചെയ്ത് നടക്കുകയാണ്: പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്: ഗീത വിജയന്‍ August 26, 2024 Film News മലയാള സിനിമയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് നടി ഗീത വിജയന്‍. അത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചെന്നും പരസ്യമായി ചീത്ത വിളിച്ചിട്ടുണ്ടെന്നും പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. More