തേടി വന്നതെല്ലാം ആ പാറ്റേണിലുള്ള കഥകളായിരുന്നു, അതൊന്നും ഇന്നേവരെ സിനിമയായി കണ്ടിട്ടില്ല: നിഖില വിമല്‍ February 17, 2025 Film News/Malayalam Cinema ഒരു സമയത്ത് തന്നെ തേടിവന്ന സിനിമകളെ കുറിച്ചും കഥകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നിഖില വിമല്‍. ചില സമയങ്ങളില്‍ സീസണലായി ചില കഥകള്‍ വരുമായിരുന്നെന്നും ഒരേ പാറ്റേണിലുള്ള കഥകള്‍ കേട്ട് More