ഞാന്‍ ഏതാണ്ട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ഗോപിക ഓക്കെ പറഞ്ഞു: ജി.പി March 21, 2025 Film News/Malayalam Cinema മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും. ഗോപികയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജി.പി. ഗോപികയെ കാണുന്നതുവരെ ആ ബന്ധം വിവാഹത്തിലെത്തുമെന്ന് താന്‍ More