വയലന്‍സ് ഷൂട്ട് ചെയ്യുന്നതാണ് ഏറ്റവും ഫണ്‍; സാമൂഹിക പ്രതിബദ്ധത സിനിമയില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കരുത്: ഹനീഫ് അദേനി December 27, 2024 Film News/Malayalam Cinema സാമൂഹിക പ്രതിബദ്ധത സിനിമയില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് മാര്‍ക്കോ സിനിമയുടെ സംവിധായകന്‍ ഹനീഫ് അദേനി. ഇന്ന് നമ്മുടെ ചുറ്റും സംഭവിക്കുന്ന ക്രൂരകൃത്യങ്ങളിലെ തീവ്രതകളുടെ പകുതി പോലും സിനിമകളില്‍ കാണിക്കുന്നില്ലെന്നും More