പൃഥ്വിയുടെ ലുക്ക് പുറത്ത് വിടാന്‍ പറ്റില്ല, സീനുകളും പുറത്തുവിടാന്‍ പറ്റില്ല; അങ്ങനെ ട്രെയിലറിനായി ഒരു ബോംബ് സ്‌ഫോടനം ഉണ്ടാക്കി: സുരാജ് December 18, 2024 Film News/Malayalam Cinema ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജന ഗണ മന. പൃഥ്വിരാജ് , സുരാജ് വെഞ്ഞാറമൂട്, പശുപതി രാജ്, ജി.എം സുന്ദര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ More