പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തിയ അജയന്റെ രണ്ടാം മോഷണം. ജിതിന്‍ലാല്‍ സംവിധാനം ചെയ്ത ചിത്രം മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.
Moreനടന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന കാരണമാണ് പേരിനൊപ്പം ലാല്‍ എന്ന് ചേര്‍ത്തതെന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍. കുട്ടിക്കാലം മുതലേ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു താനെന്നും ജിതിന്‍ പറയുന്നു. അഞ്ച് വയസുള്ള
More