ചാക്കോച്ചാ സ്‌റ്റോണ്‍ ഫേസ് മതി, വേറെ ഒന്നും പിടിക്കണ്ട എന്നാണ് പറഞ്ഞത്: ജിത്തു അഷ്‌റഫ് February 25, 2025 Film News/Malayalam Cinema ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെന്ന തന്റെ ചിത്രത്തെ കുറിച്ചും കുഞ്ചാക്കോ ബോബന്റെ പെര്‍ഫോമന്‍സിനെ കുറിച്ചുമാക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു അഷ്‌റഫ്. സ്റ്റോണ്‍ ഫേസ് മതിയെന്നും വേറൊന്നും പിടിക്കേണ്ടതില്ലെന്നുമാണ് ചാക്കോച്ചനോട് പറഞ്ഞതെന്നും താന്‍ More