പണിയിലെ ആ ഷോട്ട് ലക്ഷങ്ങള്‍ മുടക്കി റീ ഷൂട്ട് ചെയ്യേണ്ടി വന്നു November 5, 2024 Film News/Malayalam Cinema പണി സിനിമയില്‍ ലക്ഷങ്ങള്‍ ചിലവാക്കിയെടുത്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് നടന്മാരായ സാഗറും ജുനൈസും ബോബി കുര്യനും. സാഗര്‍ സൂര്യ അവതരിപ്പിച്ച ഡോണ്‍ സെബാസ്റ്റിയനേയും ജുനൈസിന്റെ More