ദില്ലിയെ എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് കാര്‍ത്തി ചോദിച്ചപ്പോള്‍ എന്റെ മറുപടി അതായിരുന്നു: ലോകേഷ് കനകരാജ്

തമിഴില്‍ ഇപ്പോഴത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. കമല്‍ ഹാസനെ നായകനാക്കി വിക്രമിലൂടെയും, വിജയ്‌യെ നായകനാക്കി ലിയോയിലൂടെയും തുടരെ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റ് നേടിയിരിക്കുകയാണ്. 2017ല്‍ മാനഗരം എന്ന

More