കരയാനും ചിരിക്കാനുമില്ലാത്ത മടി ഇന്റിമേറ്റ് രംഗങ്ങളില്‍ ആവശ്യമുണ്ടോ; കളയിലെ ആ സീനെടുത്ത് പല ക്യാപ്ഷനിട്ട് പ്രചരിപ്പിക്കുന്നു: ദിവ്യ പിള്ള

ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ച കള എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ പല രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനിടെ നടി ദിവ്യ പിള്ള. സിനിമയെ സിനിമയായി കണ്ടാല്‍ പോരെയെന്നും എന്തിനാണ് ഒരു രംഗമെടുത്ത് പല

More