നസീര്‍ സാര്‍ ആ വെള്ളം എന്റെ വായിലേക്ക് ഒഴിച്ചുതന്നതും വായ പൊള്ളി, ശ്വാസനാളം ചുരുങ്ങിപ്പോയി, ശബ്ദം പൂര്‍ണമായി നഷ്ടമായി: കലാരഞ്ജിനി

/

ഷൂട്ടിങ് സെറ്റിലുണ്ടായ ഒരു അപകടത്തില്‍ തന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടുപോയ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി കലാരഞ്ജിനി. 1984 ല്‍ നടന്‍ നസീറിനൊപ്പം അഭിനയിക്കുന്ന സമയത്തുണ്ടായ അപകടത്തെ കുറിച്ചാണ് കലാരഞ്ജിനി

More