ശ്രീകൃഷ്ണന്റെയും കുചേലന്റെയും സൗഹൃദം; കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ ചിലത് എന്റെ സങ്കല്‍പ്പം: ശ്രീനിവാസന്‍ October 7, 2024 Film News താന്‍ അമേരിക്കയില്‍ പോയപ്പോള്‍ പെട്ടെന്ന് മനസില്‍ വന്ന ആലോചനയായിരുന്നു ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ കഥയെന്ന് പറയുകയാണ് ശ്രീനിവാസന്‍. ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ കേട്ടിരുന്നുവെന്നും ആധുനിക More