ഇതാണ് ആലപ്പുഴ ജിംഖാനയുടെ കഥ, വെരി സിംപിള്‍ ആന്‍ഡ് സ്വീറ്റ്: ഖാലിദ് റഹ്മാന് March 17, 2025 Film News/Malayalam Cinema സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. More