ഒരാളുടെ തോല്‍വിയില്‍ മലയാളികള്‍ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളെ ഓര്‍ത്തിട്ടാണ്: സിബി മലയില്‍ October 12, 2024 Film News മലയാളികളുടെ പ്രിയ സംവിധായകനാണ് സിബി മലയില്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സിബി മലയിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കിരീടം. മോഹന്‍ലാല്‍ സേതുമാധവനായി ജീവിച്ച ചിത്രം More