പുലിമുരുഗനിലെ ആ രംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല: കിഷോര്‍

/

കാന്താരയിലെ മുരളിയായും ജയിലറിലെ ജാഫറായും വേട്ടയൈനിലെ പൊലീസുകാരന്‍ ഹരീഷായും വെള്ളിത്തിരയില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനാണ് കിഷോര്‍. പുലിമുരുകനില്‍ ഫോറസ്റ്റ് റേഞ്ചറിന്റെ വേഷം കിഷോറിന് കേരളത്തിലും വലിയ ആരാധകരെ ഉണ്ടാക്കി.

More