രണ്ട് തവണ അഭിനയം നിര്‍ത്തിയ ആ നടിയെ രണ്ട് വട്ടവും തിരിച്ചുകൊണ്ടുവന്നത് ഞാനാണ്: സത്യന്‍ അന്തിക്കാട് September 22, 2024 Film News മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗ്രാമങ്ങളുടെ നന്മയും ഭംഗിയും ഇത്ര മനോഹരമായി ഒപ്പിയെടുത്തിട്ടുള്ള സംവിധായകന്‍ വേറെയില്ലെന്ന് തന്നെ പറയാം. സമകാലീനരായ പല More