എ.ആര്‍.എമ്മിലെ എന്റെ ക്യാരക്ടറിനായി റഫറന്‍സ് എടുത്തത് ആ നടിയുടെ സിനിമകളാണ്: കൃതി ഷെട്ടി

2020ല്‍ റിലീസായ ഉപ്പെന എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് കൃതി ഷെട്ടി. ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറാന്‍ കൃതിക്ക് സാധിച്ചു.

More