കുമ്പളങ്ങി നൈറ്റ്‌സ് തമിഴില്‍ ആയിരുന്നെങ്കില്‍ അവിടുത്തെ ഒരു ഹീറോയും ആ കഥാപാത്രം ചെയ്യാന്‍ തയ്യാറാവില്ല: ഗൗതം വാസുദേവ് മേനോന്‍

/

മലയാള സിനിമയുടെ യൂണിക്‌നെസിനെ കുറിച്ചും മറ്റ് ഭാഷകളില്‍ നിന്ന് മലയാള സിനിമ വ്യത്യസ്തമാകുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ തമിഴില്‍ ആലോചിക്കാന്‍

More