നായകന്റെ വെറുമൊരു നായികയാവാന്‍ താത്പര്യമില്ല: ലിജോ മോള്‍ ജോസ്

/

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ലിജോമോള്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഹണീ ബീ 2.5 എന്നീ

More