ലവ് ആക്ഷന്‍ ഡ്രാമക്ക് വേണ്ടി കടം വാങ്ങാന്‍ ബാക്കിയില്ലാത്ത രണ്ട് നടന്മാര് അവരാണ്: അജു വര്‍ഗീസ് September 4, 2024 Film News വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന് എന്ന More