അദ്ദേഹത്തെ സ്‌നേഹിച്ചതുപോലെ സിനിമയില്‍ ഒരാളേയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല: രണ്‍ജി പണിക്കര്‍ December 18, 2024 Uncategorized മലയാള സിനിമയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. അദ്ദേഹത്തെ സ്‌നേഹിച്ചതുപോലെ സിനിമയില്‍ ഒരാളേയും താന്‍ സ്‌നേഹിച്ചിട്ടില്ലെന്നാണ് രണ്‍ജി പണിക്കര്‍ പറയുന്നത്. More