മഹാനടിയിലേക്ക് ദുല്‍ഖറിനെ അന്ന് വിളിച്ചപ്പോള്‍ അവന് പറഞ്ഞ കാര്യം അതായിരുന്നു: നാഗ് അശ്വിന് November 4, 2024 Film News ദീപാവലി റിലീസില്‍ അതിഗംഭീര കുതിപ്പ് തുടരുകയാണ് ദുല്‍ഖര്‍ സല്മാന് ചിത്രം ലക്കി ഭാസ്കര്‍. വെങ്കി അട്ലൂരി സംവിധാനം ചെയ്ത ചിത്രം 1990കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ More