തമിഴില്‍ അഭിനയിക്കാന്‍ പോയ ശേഷം അഭിനയം നിര്‍ത്തിയാലോ എന്ന് ആലോചിച്ചുപോയ സമയത്തെ കുറിച്ച് പറയുകയാണ് നടി നിഖില വിമല്‍. മലയാള സിനിമയും തമിഴ് സിനിമയും തമ്മിലുള്ള ചില വ്യത്യാസങ്ങളെ കുറിച്ചും
Moreഇന്ന് മലയാള സിനിമയിലെ വലിയ നായികയായി തിളങ്ങുമ്പോഴും ഒരു സമയത്ത് സിനിമയില്‍ നിന്ന് നേരിട്ട അവഗണനകള്‍ മറക്കാനാവാത്തതാണെന്ന് നടി സുരഭി ലക്ഷ്മി. അജയന്റെ മോഷണത്തിലെ മാണിക്യമായി തിളങ്ങുമ്പോഴും ആ ഇരുണ്ട
Moreമലയാളത്തിലെ അഭിനയ കുലപതികളെ കുറിച്ചും താരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ വിനായകന്‍. ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കുമെന്നു ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. ‘ചില
Moreമലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഇന്ന് നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടി നിഖില വിമല്‍. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയും വാഴയും കഥ ഇന്നുവരെയും തമിഴ് ചിത്രം വാഴെയും ഉള്‍പ്പെടെ
Moreമലയാള സിനിമയുമായും അമ്മ സംഘടനയുമായും ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകളുമായി നടന്‍ ജഗദീഷ്. താന്‍ പറയാന്‍ പോകുന്ന കാര്യം സംഘടനാ നിയമത്തിനും അച്ചടക്കത്തിനും ഒക്കെ എതിരായേക്കാമെന്നും എങ്കിലും ഇനിയെങ്കിലും അതു തുറന്നു
Moreപ്രേമലു എന്ന ചിത്രത്തിന് ശേഷം വലിയൊരു ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മമിത ഇന്ന് മലയാളത്തിലെ നായികമാരില്‍ ഏറ്റവും മുന്‍ നിരയില്‍
Moreമലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. സിനിമയിലെ കഥാപാത്രങ്ങളേക്കാള്‍ ഇന്ന് ഹണി റോസ് തിളങ്ങളുന്നത് വിവിധ ഉദ്ഘാടന വേദികളിലാണ്. ഹണി റോസ് എത്തുന്ന എല്ലാ വേദികളിലും ആരാധകര്‍ നിറയാറുണ്ട്. താരത്തിന്റെ
Moreകഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് നടന്‍ ആസിഫ് അലി. വിജയവും പരാജയവും ഒരുപോലെ നുണഞ്ഞ നടന്‍. ഇന്ന് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന കിഷ്‌കിന്ധാകാണ്ഡത്തിന്റെ വിജയാഘോഷത്തിലാണ് ആസിഫ്. തൊട്ടുമുന്‍പ്
Moreമലയാളികളുടെ പ്രിയതാരമാണ് സൗബിന്‍ ഷാഹിര്‍. വളരെ സ്വാഭാവികമായ അഭിനയ രീതിയാണ് സൗബിന്‍ എന്ന താരത്തെ പ്രേക്ഷകരുമായി അടുപ്പിച്ചത്. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത സൗബിന്‍ ഒരു
Moreസോഷ്യല്‍ മീഡിയ ഇളക്കിമറിക്കുകയാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ സുരേഷ് കൃഷ്ണ. ചിരിയുടെ പെരുമഴയാണ് ഓരോ ട്രോളുകളും. സിനിമകളില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വെച്ച് ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ക്രിസ്ത്യന്‍
More