ഈ ഇടവേളയില്‍ എനിക്ക് നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍; പക്ഷേ ആ സിനിമ മാത്രം ഒഴിവാക്കാന്‍ തോന്നിയില്ല: ജോജു
കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. തന്റെ സംവിധാനത്തിലൊരുങ്ങുന്ന പണി എന്ന ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം. നടനില്‍ നിന്നും സംവിധായക കുപ്പായമണിയുന്നതിനിടെ നഷ്ടപ്പെട്ടു
More