സിനിമയിലെ പല ഹീറോകളും രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’; തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത് October 1, 2024 Film News ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന തുറന്നുപറച്ചിലുമായി നടി മല്ലിക ഷെരാവത്ത്. നായകന്മാരോട് നോ പറഞ്ഞതുകൊണ്ട് സിനിമാമേഖലയില്‍ നിന്ന് താന്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും അവര്‍ പറഞ്ഞു. സിനിമകളില്‍ വിട്ടുവീഴ്ച More