തങ്കനും മാത്യുവും കെട്ടിപ്പിടിക്കുന്ന ഒരു സീന്‍ കാതലില്‍ പോലും വേണ്ടെന്ന് എനിക്ക് തോന്നാത്തതിന്റെ കാരണം അതാണ്: ജിയോ ബേബി

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമകളിലൊന്നാണ് കാതല്‍ ദി കോര്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി വേഷമിട്ട ചിത്രം ഇന്ത്യയൊട്ടുക്ക് ചര്‍ച്ച

More

എത്ര കാശ് മമ്മൂട്ടിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നതിന്റെ കണക്ക് എന്റെ കയ്യില്‍ ഉണ്ടായിരുന്നു: ശ്രീനിവാസന്‍

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സൗഹൃദമാണ് മമ്മൂട്ടിയുടേയും ശ്രീനിവാസന്റേയും. ഇപ്പോള്‍ വണ്‍ ടു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ താനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. ‘എത്ര പൈസ

More

16 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവര്‍ മടങ്ങിയെത്തുന്നു; തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലേക്ക്. പതിനാറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം

More

താത്പര്യമില്ലാതെ ചെയ്ത മമ്മൂട്ടി ചിത്രത്തിലെ ആ ഗാനം സൂപ്പർ ഹിറ്റായി: ദീപക് ദേവ്

ക്രോണിക് ബാച്ച്ലർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംഗീത സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഹിറ്റായി മാറിയപ്പോൾ തുടക്കകാലത്ത് തന്നെ തിരക്കുള്ള മ്യൂസിക്ക്

More

അഭിനയത്തോട് മമ്മൂക്കക്കുള്ള ആര്‍ത്തി അന്ന് എനിക്ക് മനസിലായി: അപ്പുണ്ണി ശശി

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിലൂടെയാണ് അപ്പുണ്ണി ശശി തന്റെ സിനിമാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ റുപ്പീ, ഷട്ടര്‍, ക്വീന്‍, പുത്തന്‍ പണം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

More

എന്നെ മൂന്നുനാല് സിനിമകളിലേക്ക് റെക്കമെന്‍ഡ് ചെയ്തത് മമ്മൂക്കയായിരുന്നെന്ന് വൈകിയാണ് അറിഞ്ഞത്: മുഹമ്മദ് മുസ്തഫ

മലയാളത്തിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് മുസ്തഫ. പലേരിമാണിക്യത്തിലൂടെ ശ്രദ്ധേയനായ മുസ്തഫ പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കപ്പേള എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും മുസ്തഫ തന്റെ

More

ഒന്ന് ശ്രമിച്ചുനോക്കെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചത് മമ്മൂക്ക; വിവാഹമോചന സമയത്തെ രണ്ടാമത്തെ മടങ്ങിവരവ്: ശാന്തീകൃഷ്ണ

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തീ കൃഷ്ണയെന്ന നടി വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. മക്കള്‍ കാരണമാണ് താന്‍ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് താരം പറയുന്നു.

More

എന്തിന് മമ്മൂക്ക ആട്ടം കാണണം, അദ്ദേഹത്തെ ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒന്നും അതില്‍ ഇല്ലല്ലോ എന്ന് ആലോചിച്ചു; പക്ഷേ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു: വിനയ് ഫോര്‍ട്ട്

70ാമത് ദേശീയ ചച്ചിത്ര പുരസ്‌കാര വേദിയില്‍ മൂന്നു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംങ് എന്നീ പുരസ്‌കാരങ്ങളാണ് മലയാളത്തില്‍ നിന്നെത്തിയ

More

ലുക്കില്‍ ഞെട്ടിക്കാന്‍ മമ്മൂക്കയ്ക്ക് മാത്രമല്ല വിനായകനും പറ്റും; ചിത്രം പങ്കുവെച്ച് താരം

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടിയ്ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകനൊപ്പമുള്ള ഫോട്ടോയാണ് മമ്മൂട്ടി

More

പൃഥ്വിക്ക് വേണ്ടി അന്ന് സംസാരിച്ചത് മമ്മൂട്ടി മാത്രം, വേണ്ടപ്പെട്ടവരെന്ന് കരുതിയ പലരും ഒരക്ഷരം മിണ്ടിയില്ല: മല്ലിക സുകുമാരന്‍

കരിയറിന്റെ തുടക്കകാലത്ത് തന്നെ സംഘടനയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്ന നടനായിരുന്നു പൃഥ്വിരാജ്. സംഘടന വിലക്കിയ വിനയന്റെ ചിത്രത്തിന്റെ പൃഥ്വി അഭിനയിച്ചതിന്റെ പേരിലായിരുന്നു വിവാദം. പൃഥ്വിക്കെതിരെ വലിയ പടയൊരുക്കം തന്നെ

More
1 8 9 10 11 12 16