മിന്നല്‍ മുരളിയല്ല, ആളുകളുടെ സ്‌നേഹം ലഭിച്ച സിനിമ മറ്റൊന്ന്: ടൊവിനോ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കരിയറിന്റെ തുടക്കം മുതല്‍ ചെറിയ വേഷങ്ങളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്ക് എത്തിയ നടനാണ് അദ്ദേഹം. സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെ സിനിമയിലേക്കെത്തി അസിസ്റ്റന്റ് ഡയറക്ടറായി

More