എന്നെ വിശ്വസിച്ചാല്‍ മതി, ബാക്കി ഞാന്‍ ചെയ്‌തോളാം; അഞ്ചക്കള്ളക്കോക്കാനിലെ പത്മിനിയായത് അങ്ങനെ: മേഘ March 21, 2025 Film News/Malayalam Cinema ഭീമന്റെ വഴിയിലെ കിന്നരിയായും അഞ്ചക്കള്ളക്കോക്കാനിലെ പത്മിനിയായുമൊക്കെ മലയാളത്തില്‍ ശ്രദ്ധേയായ ചില വേഷങ്ങള്‍ ചെയ്ത് രേഖാചിത്രത്തില്‍ എത്തി നില്‍ക്കുകയാണ് നടി മേഘ. രേഖാചിത്രത്തിലെ സിസ്റ്റര്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഏറെ മികച്ചതാക്കാന്‍ More