പുതിയ തലമുറയുടെ പ്രണയത്തിലെ ബുദ്ധിശൂന്യത ഞങ്ങളുടെ കണ്ണു തുറപ്പിച്ചു എന്ന് മെസ്സേജിട്ട പെണ്‍കുട്ടികളുണ്ട്: മെര്‍ലെറ്റ് ആന്‍ തോമസ് March 20, 2025 Film News/Malayalam Cinema ജോജു ജോര്‍ജിന്റെ സംവിധാനത്തിലെത്തിയ പണി എന്ന ചിത്രത്തിലെ സ്‌നേഹ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്റെ നായികാനിരയിലേക്ക് വന്ന താരമാണ് മെര്‍ലെറ്റ്. പണിയിലെ സ്‌നേഹയുടെ ക്യാരക്ടര്‍ തനിക്കൊരു ചലഞ്ചായിരുന്നെന്നും എന്നാല്‍ മികച്ച കഥാപാത്രങ്ങള്‍ More