മിന്നല്‍ മുരളി 2 ഒരേ സമയം നെറ്റ്ഫ്‌ളിക്‌സിലും തിയേറ്ററിലും: ടൊവിനോ

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മിന്നല്‍ മുരളി 2. ഒ.ടി.ടി റിലീസായി എത്തിയ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം തിയേറ്ററില്‍ തന്നെ ആസ്വദിക്കാനാവുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. മിന്നല്‍

More