ആ നടന് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ അവാര്‍ഡിന്റെ മേലെയുള്ള എന്റെ വിശ്വാസം പോകുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു: എം.ആര്. രാജകൃഷ്ണന് September 5, 2024 Film News കഴിഞ്ഞ 18 വര്‍ഷമായി ഓഡിയോഗ്രഫി രംഗത്ത് നിറഞ്ഞുനില്‍ക്കുന്നയാളാണ് എം.ആര് രാജകൃഷ്ണന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ രാജകൃഷ്ണന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ റിലീസായ രംഗസ്ഥലം More