ആ മലയാള നടന്‍ കാരണമാണ് ഞാന്‍ ഇന്ന് തമിഴ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്: മൃണാള്‍ താക്കൂര്‍

ടെലിവിഷന്‍ പരമ്പരകളായ ‘മുജ്‌സെ കുച്ച് കെഹ്തി, യേ ഖമോഷിയാന്‍’, ‘കുംകും ഭാഗ്യ’ എന്നിവയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് മൃണാള്‍ താക്കൂര്‍. ഖമോഷിയാനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഇന്ത്യന്‍ ടെലിവിഷന്‍

More