നൈല നല്ല സുന്ദരിയാണ്, ആര്‍ക്കും ഒന്ന് പ്രണയിക്കാന്‍ തോന്നും, പക്ഷേ കാര്യമില്ല: ജോജു ജോര്‍ജ് October 31, 2024 Film News/Malayalam Cinema നടന്‍ മാത്രമല്ല ഒരു മികച്ച സംവിധായകന്‍ കൂടി തന്നിലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പണി എന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജ്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ജോജുവിലെ സംവിധായകന്റെ മിടുക്കിന് കയ്യടിക്കുന്നുണ്ട്. അത്രയേറെ More