ആ സമയത്ത് സിനിമയില്‍ നിന്ന് വിട്ടുനിന്നാലോ എന്ന് ആലോചിച്ചിരുന്നു: നമിത പ്രമോദ്

വളരെ ചെറുപ്പം തൊട്ടേ സിനിമയുടെ ഭാഗമായ നടിയാണ് നമിത പ്രമോദ്. ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ നമിതയുടെ ഏറ്റവും പുതിയ ചിത്രം കപ്പ് ആണ്. സിനിമയില്‍ വന്നിട്ട് ദീര്‍ഷനാളായെങ്കിലും വളരെ സെലക്ടീവായി മാത്രം

More