വണ്ണം കൂടുതലാണ്, പൊക്കമില്ല, ചുരുണ്ടമുടി അഭംഗിയാണ്, കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല: നിത്യാ മേനോന്‍ October 23, 2024 Film News മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് നിത്യാ മേനോന്‍. ഉറുമി, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങി നിത്യാ മേനോന്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. തിരുച്ചിത്രമ്പലം എന്ന More