ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് നല്ലതാണ്, ഒടിയനും അതില്‍പ്പെടും: മോഹന്‍ലാല്‍

/

അഭിനയിച്ച ഓരോ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു സിനിമയുടെ വിജയ പരാജയങ്ങള്‍ നോക്കിയല്ല ആ സിനിമയോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലോകത്തുള്ള എത്രയോ വലിയ സംവിധായകരുടെ

More