എന്തിന് അവഗണിച്ചു? ഓണം റീലിസിനൊപ്പം ആദ്യ വിവാദവുമെത്തി; യുവതാരങ്ങള്‍ക്കെതിരെ ഒമര്‍ ലുലു September 12, 2024 Film News ഇന്നലെ തങ്ങളുടെ പുതിയ സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇന്നും നാളെയുമായി എത്തുന്ന More