ഇത്തവണ ഓണം കളറാകും; പൊടിപാറിക്കാന്‍ വമ്പന്‍ റിലീസുകള്‍ August 31, 2024 Film News ഈ വര്‍ഷത്തെ ഓണക്കാലം കളറാക്കാന്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍. ടൊവിനോ, ആസിഫ് അലി, പെപ്പെ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസാകുമ്പോള്‍ തമിഴില്‍ നിന്ന് വിജയ് ചിത്രവും എത്തുന്നുണ്ട്. ടൊവിനോ More