വെറും രണ്ട് പാട്ട് മാത്രമേ ആ സിനിമയില്‍ ആദ്യം ഉണ്ടായിരുന്നുള്ളൂ, ഞാനത് ആറാക്കി: സുഷിന് ശ്യാം October 20, 2024 Film News സപ്തമശ്രീ തസ്കരാഃ എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് തന്റെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറായി മാറിയിരിക്കുകയാണ് സുഷിന് ശ്യാം. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് More