മറ്റുള്ള സ്റ്റാറുകള്‍ സിനിമ ചെയ്യുന്നതിന് മുമ്പ് കളക്ഷനെപ്പറ്റിയാകും ആലോചിക്കുക, അവിടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്: മഹേഷ് നാരായണന്‍ September 25, 2024 Film News മമ്മൂട്ടിയെക്കുറിച്ച് ഇന്ത്യയിലെ മികച്ച സംവിധായകര്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇന്ത്യയിലെ മികച്ച സംവിധായകരായ വെട്രിമാരന്‍, പാ. രഞ്ജിത്, സോയ അക്തര്‍, മഹേഷ് നാരായണന്‍ എന്നിവരാണ് ചര്‍ച്ചയില്‍ More