വിവാഹം എന്നത് ഉടമസ്ഥാവകാശമല്ല, പങ്കാളിത്തമാണ്, സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയാതിരിക്കുന്നത് വലിയ കഷ്ടം: സംവിധായകന്‍ February 4, 2025 Film News/Malayalam Cinema ജീവിതത്തിലെ ഏത് കാര്യങ്ങളിലും നമുക്ക് സ്വാതന്ത്ര്യം വേണമെന്നും അത് അനുഭവിക്കാനായില്ലെങ്കില്‍ വലിയ കഷ്ടമാണെന്നും സംവിധായകന്‍ ജിഷ്ണു ഹരീന്ദ്ര. തന്റെ ഏറ്റവും പുതിയ ചിത്രമായ പറന്നു പറന്നു ചെല്ലാന്‍ എന്ന ചിത്രം More