ധര്‍മജന്റെ സംസാരരീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല: ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോധം അദ്ദേഹത്തിനുണ്ടാകണമായിരുന്നു: പ്രേം കുമാര്‍

തിരുവനന്തപുരം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. ധര്‍മജന്‍ ബോള്‍ഗാട്ടി ന്യൂസ് 18 ചാനല്‍ അവതാരകയോട് സംസാരിച്ച രീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന്

More