പ്രേമലു 2 ഈ വര്‍ഷം തന്നെ; ഷൂട്ടിങ്ങ് ജൂണില്‍: ദിലീഷ് പോത്തന്‍ January 21, 2025 Film News/Malayalam Cinema 2024 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരുന്നത് ഭാവന സ്റ്റുഡിയോസ് ആയിരുന്നു. മമിത-നസ് ലെന്‍ കോമ്പോയിലെത്തിയ റോംകോം ചിത്രം More