ഞങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ ‘തീവ്രവാദികള്‍’ ആകുമെന്ന് വരെ പറഞ്ഞു; നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം: പ്രിയ മണി October 6, 2024 Film News ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമെന്ന് നടി പ്രിയ മണി. തനിക്കും പങ്കാളി മുസ്തഫയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങള്‍ തീവ്രവാദികള്‍ ആകുമെന്ന് വരെ ചിലര്‍ കമന്റിട്ടെന്നും More