ഇന്ത്യയില്‍ ആദ്യമായി ഒരു സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ വന്നത് ആ കമല്‍ ചിത്രത്തിനാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി

ശിവകാര്‍ത്തികേയന്റെ 21ാമത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡറായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് പറയുന്നത്. അമരന് വേണ്ടി ശിവകാര്‍ത്തികേയന്‍

More