എന്റെ സീന്‍ കട്ട് ചെയ്താല്‍ സിനിമയില്ല എന്ന് തോന്നുന്ന തിരക്കഥകളേ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂ: റംസാന്‍

/

കുഞ്ചാക്കോ ബോബനെ നായകനാക്കി ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു കേസ് തെളിയിക്കാന്‍ ശ്രമിക്കുന്നതും

More