പീലിങ്സിന്റെ കൊറിയോഗ്രഫി കണ്ട് ഞെട്ടിപ്പോയി; കംഫര്‍ട്ടബിള്‍ അല്ലായിരുന്നു: രശ്മിക മന്ദാന December 23, 2024 Film News/Other language Cinema അല്ലു അര്‍ജുന്റെ പുഷ്പ 2 ഇന്ത്യയൊട്ടാകെ തരംഗമാകുമ്പോള്‍ ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പീലിങ്സ് എന്ന ഗാനമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ്ങായത്. മലയാളികളോടുള്ള ആദരസൂചകമായി പാട്ടിന്റെ More