ഒരു പക്കാ നായികാ പ്രോഡക്റ്റ് ആണ് അനശ്വര, മലയാള സിനിമയുടെ ഭാവി വാഗ്ദാനം: മനോജ് കെ. ജയന്‍

/

രേഖാചിത്രം സിനിമയുടെ നട്ടെല്ല് നടി അനശ്വര അവതരിപ്പിച്ച കഥാപാത്രമാണെന്ന് നടന്‍ മനോജ് കെ. ജയന്‍. ചിത്രത്തില്‍ ആലീസ് വിന്‍സെന്റ് എന്ന ശക്തമായ കഥാപാത്രത്തെയാണ് മനോജ് കെ. ജയന്‍ അവതരിപ്പിച്ചത്. അനശ്വരയെക്കുറിച്ച്

More

രേഖാചിത്രവുമായി ഞാന്‍ സഹകരിക്കാനുള്ള കാരണം അതുമാത്രമാണ്: മമ്മൂട്ടി

/

രേഖാചിത്രം സിനിമ തിയേറ്ററുകളില്‍ നേടുന്ന മികച്ച പ്രതികരണത്തില്‍ സന്തോഷം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. എന്തുകൊണ്ടാണ് താന്‍ രേഖാചിത്രവുമായി സഹകരിച്ചതെന്നും തന്നെ സിനിമയിലേക്ക് അടുപ്പിച്ചത് എന്താണെന്നും മമ്മൂട്ടി പറയുന്നുണ്ട്. സിനിമ വിജയമാക്കിതന്ന

More

ഇന്ത്യന്‍ 2 വിലെ എ.ഐയും രേഖാചിത്രത്തിലെ മമ്മൂക്കയും; നമ്മുടെ പിള്ളേര്‍ പൊളിയല്ലേ: മനോജ് കെ. ജയന്‍

/

രേഖാചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചും ചിത്രത്തില്‍ എ.ഐ ഉപയോഗിച്ചിരിക്കുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍. ചിത്രത്തില്‍ ആലീസ് വിന്‍സെന്റ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ്

More

സിനിമയില്‍ എത്തിയതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് അതാണ്: അനശ്വര രാജന്‍

/

സിനിമയില്‍ എത്തിയതുകൊണ്ട് നഷ്ടപ്പെട്ടു എന്ന് തോന്നുന്നത് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി അനശ്വര രാജന്‍. അങ്ങനെ ചോദിച്ചാല്‍ പ്രൈവസി ഒരു തരത്തില്‍ നഷ്ടമാകുമെന്നും എന്നാല്‍ അത് നമ്മള്‍ ചെയ്യുന്ന

More

മലയാളത്തിലെ ചില താരങ്ങള്‍ക്ക് തലക്കനം; അന്യഗ്രഹത്തില്‍ നിന്ന് വന്നവരെപ്പോലെയാണ് പെരുമാറ്റം: വേണു കുന്നപ്പിള്ളി

/

മലയാളത്തിലെ ചില പുതിയ താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. മലയാളത്തിലെ പുതിയ താരങ്ങള്‍ മാറ്റേണ്ടതായ നിരവധി കാര്യങ്ങളുണ്ടെന്നും പലര്‍ക്കും വലിയ തലക്കനമാണെന്നുമായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്. സാധാരണക്കാരായ

More

സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യാന്‍ പുതിയതായി ആരെയെങ്കിലും നിര്‍ത്തിയിട്ടുണ്ടോ: മറുപടിയുമായി ആസിഫ് അലി

/

തലവന്‍, ലെവല്‍ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം പോയവര്‍ഷത്തെ ഹിറ്റുകളോടൊപ്പം ഈ വര്‍ഷത്തെ തന്റെ ആദ്യ ഹിറ്റ് കൂടി ചേര്‍ത്തുവെക്കുകയാണ് രേഖാചിത്രത്തിലൂടെ നടന്‍ ആസിഫ് അലി. ഒന്നിനൊന്ന് വ്യത്യസ്തമായ ഴോണറുകളില്‍

More

രേഖാചിത്രത്തിലെ ക്ലൈമാക്‌സ്; അത് മമ്മൂക്കയുടെ ജീവിതത്തില്‍ നടന്നതാണ്: ജോഫിന്‍ ടി. ചാക്കോ

/

പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ചാക്കോ സംവിധാനം ചെയ്ത് സിനിമയാണ് രേഖാചിത്രം. ഗംഭീരപ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് പോര്‍ഷനില്‍ നടന്‍

More

നേരെ മമ്മൂക്കയുടെ അടുത്തേക്ക്; വര്‍ഷത്തിന്റെ തുടക്കം ഗംഭീരമായതില്‍ സന്തോഷം: ആസിഫ്

/

രേഖാചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ആസിഫ് അലി. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ്. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വര്‍ഷത്തിന്റെ തുടക്കത്തില്‍

More

‘2025 ലെ ആദ്യ ഹിറ്റ് ആസിഫ് വക’; രേഖാചിത്രം പ്രേക്ഷക പ്രതികരണം

/

ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിന് ഗംഭീര പ്രതികരണം. ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും

More

‘ഫസ്റ്റ് ഹാഫ് ലാഗ് ഉണ്ട് എന്നൊക്കെ എഴുതിവിടാനുള്ള ഗ്യാപ്പുണ്ട്’; രേഖാചിത്രത്തിന്റെ ഇന്റര്‍വെല്‍ പഞ്ചില്‍ ട്രോളുമായി അനശ്വര

/

ജോഫിന്‍ ടി. ചാക്കോയുടെ സംവിധാനത്തില്‍ ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രേഖാചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ

More