നഗ്‌നചിത്രങ്ങള്‍ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല പ്രതികരിക്കേണ്ടതുമില്ല: രേവതി August 31, 2024 Film News യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ സംവിധായകന്‍ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു. ‘രഞ്ജിത്തിനെയും എന്നെയും More