അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് സിദ്ദിഖ് ചോദിച്ചു, അയാളുടെ മകളോടായിരുന്നെങ്കിലോ? ; ചര്‍ച്ചയായി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തല്‍ August 24, 2024 Uncategorized സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് ബംഗാളി നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തി ഫ്‌ളാറ്റില്‍ More